Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതിന്റെയെല്ലാം ആകെ മാസിന് തുല്യമാണ്?

Aപ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും

Bന്യൂട്രോണുകളുടെയും ഇലക്ട്രോണുകളുടെയും

Cപ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും

Dഇവയൊന്നുമല്ല

Answer:

C. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും

Read Explanation:

ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ മനസ്സിന് തുല്യമാണെന്ന് കരുതാം എന്നിരുന്നാലും ന്യൂക്ലിയർ മാസ് ഇതിനെക്കാൾ കുറവായി കാണപ്പെടുന്നു


Related Questions:

A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
ഹൈഡ്രജൻ,ഡ്യുട്ടീരിയം, ട്രിഷിയം എന്നിവയുടെ ന്യൂക്ലിയസുകളുടെ മാസ്സുകൾ ഏത് അനുപാതത്തിൽ ആയിരിക്കും?
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?