Challenger App

No.1 PSC Learning App

1M+ Downloads
'Wagging the tail' എന്ന ശൈലിയുടെ ആശയം

Aവാലുരുമ്മൽ

Bലോഹ്യം പറച്ചിൽ

Cകലഹിക്കൽ

Dഅസൂയപ്പെടൽ

Answer:

B. ലോഹ്യം പറച്ചിൽ

Read Explanation:

ശൈലിയും അർത്ഥവും

  • Wagging the tail - ലോഹ്യം പറച്ചിൽ

  • Come out against - പരസ്യമായി എതിർക്കുക

  • Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

  • Fool grow without watering' - വഷളനു വളരാൻ വെള്ളം വേണ്ട


Related Questions:

കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

'കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത്?
-'ഇരുട്ടടി' എന്ന ശൈലിയുടെ അർത്ഥം
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?