Challenger App

No.1 PSC Learning App

1M+ Downloads
അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?

Aമറക്കുക

Bവെറുക്കുക

Cവീണ്ടും വീണ്ടും ഓർമിക്കുക

Dപരിഹസിക്കുക

Answer:

C. വീണ്ടും വീണ്ടും ഓർമിക്കുക

Read Explanation:

  • ഭാഷയുടെ പ്രത്യേക രീതിയിലുള്ള ആശയപ്രകാശനം ആണ് ശൈലികൾ. 
  • Eg:അക്കരപ്പച്ച - അകലെയുള്ളതിനെ കുറിച്ചുള്ള ഭ്രമം
  • അക്കരപ്പറ്റുക - കാര്യം സാധിക്കുക
  • അക്കിടി പറ്റുക - അബദ്ധം പറ്റുക
  • ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനമുള്ള ആൾ
  • ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക
  • ഉരുളയ്ക്ക് ഉപ്പേരി - തക്കമറുപടി
  • ഉപ്പും ചോറും തിന്നുക - ആശ്രിതനായി കഴിയുക
  • ഊഴിയം നടത്തുക - ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക 
  • കാടുകയറുക - വിഷയത്തിൽ നിന്ന് വ്യതിചലിക്കുക
  • കാലുകുത്തുക - പ്രവേശിക്കുക
  • കാലുമാറുക - കൂറുമാറുക etc

Related Questions:

അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
കൊത്തിക്കൊണ്ടു പറക്കാനും വയ്യ ഇട്ടേച്ചു പോകാനും വയ്യ - എന്നതിനു സമാന സന്ദർഭത്തിൽ പ്രയോഗിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലേത് ?
'അരയും തലയും മുറുക്കുക' - എന്ന ശൈലിയുടെ ആശയമെന്ത്?
'Beat the iron when it is hot' എന്നിതിന് സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?
'വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ' എന്ന ചൊല്ലിൻ്റെ ആശയം