Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളെ കീഴടക്കാനുള്ള ഉപാധി ?

Aശിക്ഷ

Bമാനസികപീഡനം

Cഭയപ്പെടുത്തൽ

Dസ്നേഹം

Answer:

D. സ്നേഹം

Read Explanation:

  • തന്റെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നവരോടും, കൂടെ കളിക്കുന്നവരോടും തനിക്ക് ആനന്ദവും, സംതൃപ്തിയും നിൽക്കുന്നവരോടും, കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുന്നു.
  • കുട്ടികൾ അവരെ സ്നേഹിക്കുന്നവരോടും, അടുപ്പം പ്രകടിപ്പിക്കുന്നവരോടും, കൂടുതൽ സ്നേഹ പ്രകടനം നടത്തുന്നു.

Related Questions:

പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തെതേത് ?
ക്ളിനിക്കൽ സൈക്കോളജി ഏത് മനശാസ്ത്ര ശാഖയിൽ പെടുന്നു ?
ഒരു കുട്ടി ഡോഗ് എഴുതുന്നതിനു പകരം ഗോഡ് എന്നെഴുതി . കുട്ടി നേരിടുന്ന വൈകല്യം?
ഒഴിവാക്കാനുള്ള അഭിപ്രേരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
We can improve our learning and memory by the strategy