Challenger App

No.1 PSC Learning App

1M+ Downloads
ബ്രേക്കിംഗ് സമയത്ത് ഡ്രൈവറുടെ "യത്നം" ലഘൂകരിക്കുന്നതിന് വേണ്ടി വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?

Aസെർവ്വോ ബ്രേക്ക്

Bഡ്രം ബ്രേക്ക്

Cആൻറിലോക്ക് ബ്രേക്ക്

Dഎൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക്

Answer:

A. സെർവ്വോ ബ്രേക്ക്

Read Explanation:

• ആൻറി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം വീൽ ലോക്ക് ആകുന്നത് തടയാൻ സഹായിക്കുന്നു • വാഹനം ദൈർഘ്യമേറിയ ഇറക്കം ഇറങ്ങുമ്പോഴും തുടർച്ചയായി സ്ലോഡൗൺ ചെയ്യേണ്ടി വരുമ്പോഴും എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ "എക്‌സ്ഹോസ്റ്റ് വാൽവ്" നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്
When the child lock is ON?
കൂടുതൽ പ്രവർത്തന കാലയളവ് ഉള്ളതും എന്നാൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറഞ്ഞതുമായ ക്ലച്ച് ഏത് ?
ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്: