കൂടുതൽ പ്രവർത്തന കാലയളവ് ഉള്ളതും എന്നാൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറഞ്ഞതുമായ ക്ലച്ച് ഏത് ?Aഡ്രൈ ക്ലച്ച്Bവെറ്റ് ക്ലച്ച്Cഡ്രം ക്ലച്ച്Dകോൺ ക്ലച്ച്Answer: B. വെറ്റ് ക്ലച്ച് Read Explanation: • ഓയിലിൻറെ സാന്നിധ്യം ഉള്ളതിനാലാണ് വെറ്റ് ക്ലച്ചിന് ടോർക്ക് കപ്പാസിറ്റി കുറയാൻ കാരണംRead more in App