പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :Aറൂൾ ഓഫ് ലോBഇംപീച്ച്മെന്റ്Cജുഡീഷ്യൽ റിവ്യൂDവോട്ട് ഓൺ അക്കൗണ്ട്Answer: C. ജുഡീഷ്യൽ റിവ്യൂ Read Explanation: നിയമപരമായ അവലോകനം (ജുഡീഷ്യൽ റിവ്യൂ ) പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അവകാശമുണ്ട്. കോടതിയുടെ ഈ അവകാശം ജുഡീഷ്യൽ റിവ്യൂ എന്നാണ് അറിയപ്പെടുന്നത്. ഒരു നിയമം ബാധകമായോ അത് ഭരണഘടനാവിരുദ്ധമായോ പ്രഖ്യാപിക്കാൻ കോടതിക്ക് അവകാശമുണ്ട്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ നിന്നാണ് ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടത്. Read more in App