Challenger App

No.1 PSC Learning App

1M+ Downloads
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.

Aഅമ്നിയോൺ

Bഅമ്നിയോട്ടിക് ദ്രവം

Cപ്ലാസന്റ

Dപൊക്കിൾകൊടി

Answer:

A. അമ്നിയോൺ

Read Explanation:

  • അമ്നിയോൺ (Amnion)

    വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.

  • അമ്നിയോട്ടിക് ദ്രവം (Amniotic fluid)

    അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നു, ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.


Related Questions:

നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?
ഗർഭസ്ഥശിശുവിനെ വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദ്രാവകം നിറഞ്ഞ സഞ്ചി ?
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
IVF പൂർണ്ണരൂപം എന്താണ്?