Challenger App

No.1 PSC Learning App

1M+ Downloads
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?

Aമെഡിക്കൽ ടച്ച്‌ ഓഫ് പ്രെഗ്നൻസി

Bമെഡിക്കൽ ടെസ്റ്റ്‌ ഓഫ് പ്രെഗ്നൻസി

Cമെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി

Dമെഡിക്കൽ ട്രീറ്റ്മെന്റ് ഓഫ് പ്രെഗ്നൻസി

Answer:

C. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി

Read Explanation:

  • മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MIT) എന്നത് നിയ മാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പി ക്കുന്നു.

  • ഗർഭകാലഘട്ടത്തിന്റെ പൂർത്തീകരണത്തിനുമുമ്പ് ഗർജ സ്ഥശിശുവിനെ വൈദ്യശാസ്ത്രരീതികളിലൂടെ ഇല്ലാതാക്കുന്ന പ്രക്രിയയാണിത്.

  • മാർഗനിർദേശത്തിന് കീഴിൽ ഗർജഭിണിയുടെ ആരോഗ്യനില എന്നീ ഘടകങ്ങളെ പരിഗണിച്ച് മരുന്നുകളോ ശസ്ത്രക്രിയാസങ്കേതങ്ങളോ ഉപയോഗിച്ച് ഭ്രൂണത്തെ ഒഴിവാക്കുന്നു


Related Questions:

IVF പൂർണ്ണരൂപം എന്താണ്?
പുംബീജങ്ങൾ സ്ത്രീ ശരീരത്തിൽ എത്ര മണിക്കൂർ നേരത്തേക്ക് മാത്രമാണ് നിലനിൽക്കാൻ കഴിയുക?
ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?
POSCO ആക്ട് നടപ്പിലായ വർഷം?
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?