ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ _______________
എന്നു വിളിക്കുന്നു .
Aധാതുക്കൾ
Bപൈറോക്സിൻ
Cഅന്തരീക്ഷ ലോഹങ്ങൾ
Dഉപലോഹം
Aധാതുക്കൾ
Bപൈറോക്സിൻ
Cഅന്തരീക്ഷ ലോഹങ്ങൾ
Dഉപലോഹം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.
ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും മിശ്രിതമാണ് അക്വാറീജിയ.
ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.
2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.