Challenger App

No.1 PSC Learning App

1M+ Downloads
മലേറിയ രോഗത്തിനു കാരണമായ സൂക്ഷ്മജീവി :

Aസ്ട്രെപ്റ്റോകോക്കസ്

Bഎന്റമീബ

Cറൈനോവൈറസ്

Dപ്ലാസ്‌മോഡിയം

Answer:

D. പ്ലാസ്‌മോഡിയം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് 'റെഡ് റിബൺ' അടയാളം?
ഫംഗസ് മുഖേന മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗം.
മന്ത് രോഗമുണ്ടാക്കുന്ന രോഗാണു ?
ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?
പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് ?