Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കോവിഡ് -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം ?

Aഓപ്പറേഷൻ കോവിഡ് കെയർ

Bഓപ്പറേഷൻ നമസ്തേ

Cഓപ്പറേഷൻ ഉഡാൻ

Dഓപ്പറേഷൻ ഷീൽഡ്

Answer:

D. ഓപ്പറേഷൻ ഷീൽഡ്

Read Explanation:

ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ ആളുകളേയും നിരീക്ഷിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധനയും നടത്തും.


Related Questions:

2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
സമീപകാല ഇന്ത്യൻ തൊഴിൽ വിപണിയുടെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?
Which State Government has in March 2022 launched the "Dalit Bandhu welfare scheme for empowering Dalit families of the state and enabling entrepreneurship among them through a 10 lakh direct benefit transfer per family?