Challenger App

No.1 PSC Learning App

1M+ Downloads
മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ----

Aജിയോപ്പോണിക്സ്

Bഹൈഡ്രോപോണിക്സ്

Cബയോപോണിക്സ്

Dആറോബോട്ടിക്സ്

Answer:

B. ഹൈഡ്രോപോണിക്സ്

Read Explanation:

മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ഹൈഡ്രോപോണിക്സ്. ഈ കൃഷിരീതിയിൽ മണ്ണിനു പകരം പോഷക ലായനിയിൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.


Related Questions:

ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ്---
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----
താഴെ പറയുന്നവയിൽ വിത്തുവിതരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് ----