Challenger App

No.1 PSC Learning App

1M+ Downloads
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----

Aബീജസങ്കലനം

Bആവർത്തനം

Cപോഷണം

Dബീജാങ്കുരണം

Answer:

D. ബീജാങ്കുരണം

Read Explanation:

അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് വിത്തുമുളയ്ക്കൽ അഥവാ ബീജാങ്കുരണം.


Related Questions:

ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം -------ൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും വേരുകൾ
ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് ----
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ ആദ്യം വിത്തിൽനിന്ന് മുളച്ച് താഴേക്കു വളരുന്ന ഭാഗം ----
താഴെ പറയുന്നവയിൽ വിത്ത് മുളക്കുന്നതിനാവശ്യമായ ഘടകങ്ങൾ എന്തെല്ലാം?