Challenger App

No.1 PSC Learning App

1M+ Downloads
കറിയുപ്പിനെ കടൽ ജലത്തിൽ നിന്നും വേർതിരിക്കാനുള്ള അനുയോജ്യമായ രീതിയാണ് :

Aബാഷ്പീകരണം

Bസ്വേദനം

Cഅംശിക സ്വേദനം

Dസാന്ദ്രീകരണം

Answer:

A. ബാഷ്പീകരണം

Read Explanation:

ഒരു മൂലകമോ സംയുക്തമോ അവസ്ഥാന്തരണം മൂലം ദ്രാവകാവസ്ഥയിൽനിന്നും വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ബാഷ്പീകരണം എന്നുപറയുന്നത്. രണ്ടുതരം ബാഷ്പീകരണം ഉണ്ട് തിളയ്ക്കലും ഇവാപറേഷനും. ഇവാപറേഷൻ ഒരു പ്രതല പ്രതിഭാസമാണ് എന്നാൽ തിളയ്ക്കൽ ഒരു കൂട്ടായ പ്രതിഭാസമാണ്.


Related Questions:

ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :
റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?
വാലൻസ് ബോണ്ട് തിയറിയുടെ അടിസ്ഥാനത്തിൽ ഹൈഡ്രജൻ തന്മാത്ര രൂപപെടുന്നതിനുള്ള കാരണം കണ്ടെത്തുക .
വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
താഴെ പറയുന്നവയിൽ f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്ന സബ് ഷെൽ ഏത് ?