Challenger App

No.1 PSC Learning App

1M+ Downloads
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?

A21

B18

C20

D17

Answer:

D. 17

Read Explanation:

മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ് എന്നാൽ ഇപ്രകാരം സൂചിപ്പിക്കാം,


മകളുടെ വയസ്സ് = x

അമ്മയുടെ വയസ്സ് = 3x = 51

3x = 51

x = 51/3

x = 17

 


Related Questions:

അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷ കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും .എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?
Age of A : Age of B is 3 : 2. Ten years hence, the sum of their ages will be 80. What are their present ages?
15 years ago , the mother's age was twice the daughter's age. If 3 years from now the sum of their ages will be 99, what is the difference between their present age ?
The sum of the ages of five children born at the intervals of three years each is 60 years. What is the age of the youngest child?