Challenger App

No.1 PSC Learning App

1M+ Downloads
ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം

Aആനമല കുന്ന്

Bകാർഡമം കുന്ന്

Cനല്ലമല കുന്ന്

Dനീലഗിരി കുന്ന്

Answer:

D. നീലഗിരി കുന്ന്

Read Explanation:

  • നീലഗിരി കുന്ന് - പശ്ചിമഘട്ടത്തേയും പൂർവ്വഘട്ടത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം

  • നീലഗിരി കുന്നിന്റെ ഉയരം - സമുദ്രനിരപ്പിൽ നിന്ന് 2,000-2,638 മീറ്റർ (6,562-8,657 അടി)

  • നീലഗിരി കുന്നിന്റെ വിസ്തീർണ്ണം - ഏകദേശം 2,500 ചതുരശ്ര കിലോമീറ്റർ

  • നീലഗിരികുന്നുകളിലെ ഏറ്റവും ഉയർന്ന ഭാഗം - ദോഡാബേട്ടാ ( തമിഴ്നാട് )

  • ദോഡാബേട്ടാ കൊടുമുടിയുടെ ഉയരം - 2,638 മീറ്റർ ( 8,657 അടി)

  • നീലഗിരി കുന്നിലെ മറ്റ് കൊടുമുടികൾ - നീലഗിരി കൊടുമുടി, കൊളാരിബെട്ട, മുകുർത്തി


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
Which is the highest mountain in the Nilgiri Hills?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?
The highest peak in the Eastern Ghats is?
Which is the highest peak in India which is completely situated inside the country?