App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയേത് ?

Aമൌണ്ട് K2

Bആനമുടി

Cആരവല്ലി

Dഇതൊന്നുമല്ല

Answer:

A. മൌണ്ട് K2

Read Explanation:

മൌണ്ട് K2

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി

  • മൌണ്ട് K2 പാക് അധിനിവേശ കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്

  • മൌണ്ട് K2 ന്റെ ഉയരം - 8611 മീറ്റർ

  • ദാപ്സാംഗ് എന്നറിയപ്പെടുന്ന പർവ്വത നിര

  • മൌണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വത നിര - കാരകോറം നിര


Related Questions:

Who was the first to identify Everest as the world’s highest peak:
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
നീലഗിരി പർവതനിരയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ് ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?