App Logo

No.1 PSC Learning App

1M+ Downloads
പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?

Aസ്യുഡോപൊഡിയൽ ചലനം

Bഫ്ലജെല്ലർ ചലനം

Cപേശീചലനം

Dസീലിയറി ചലനം

Answer:

C. പേശീചലനം

Read Explanation:

പേശീചലനം :പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നു


Related Questions:

കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് _______?
പുംബീജത്തിന്റെ ചലനം എന്ത് തരം ചലനമാണ്?
ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം
പദാർത്ഥങ്ങളെ കോശദ്രവ്യത്തിലൂടെ നീളം വിതരണം ചെയ്യാൻ സഹായിക്കുന്നത് ________ചലനമാണ് ?
കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?