Challenger App

No.1 PSC Learning App

1M+ Downloads

ഗാന്ധിജി നയിച്ച സമരങ്ങൾ താഴെ നൽകിയിരിക്കുന്നു.

  1. സിസ്സഹകരണ പ്രസ്ഥാനം
  2. ഖേദ സത്യാഗ്രഹം
  3. ചമ്പാരൻ സത്യാഗ്രഹം
  4. സിവിൽ നിയമലംഘന പ്രസ്ഥാനം

ശരിയായ ക്രമം തിരഞ്ഞെടുക്കുക.

A3, 2, 1,4

B1, 2, 3, 4

C4, 2, 3, 1

D2, 4, 3, 1

Answer:

A. 3, 2, 1,4

Read Explanation:

Note:

  1. ചമ്പാരൻ സത്യാഗ്രഹം - 1917
  2. ഖേദ സത്യാഗ്രഹം - 1918
  3. സിസ്സഹകരണ പ്രസ്ഥാനം - 1920
  4. സിവിൽ നിയമലംഘന പ്രസ്ഥാനം - 1930

Related Questions:

ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം :
When did the Chauri Chaura violence take place in :
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനം ഏതുമായി ബന്ധപ്പെട്ടാണ് ?
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
Gandhiji devised a unique method of non-violent resistance known as :