Challenger App

No.1 PSC Learning App

1M+ Downloads
‘താമസം' എന്നതിൻ്റെ നാനാർത്ഥങ്ങളാണ്

Aപാമ്പ്, മൂങ്ങ, ഇരുട്ട്, തമോഗുണം

Bഒരു കൺരോഗം, അഹങ്കാരം, തമോഗുണം, തിന്മ

Cഇരുട്ട്, അഹങ്കാരം, ദുഷ്ടത, തിന്മ

Dഇരുട്ട്, തുരുമ്പ്, കറുപ്പ്, തിന്മ

Answer:

A. പാമ്പ്, മൂങ്ങ, ഇരുട്ട്, തമോഗുണം

Read Explanation:

നാനാർത്ഥം

  • താമസം - പാമ്പ്, മൂങ്ങ, ഇരുട്ട്, തമോഗുണം

  • പ്രാവ് - കളരവം ,കപോതം ,പാരാവതം

  • തത്ത - ശുകം, കീരം, ശാരിക


Related Questions:

നീഹാരം - പര്യായപദം ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത് ?

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ
    ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
    സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?