Challenger App

No.1 PSC Learning App

1M+ Downloads
'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ?

Aരവം

Bനിനദം

Cധ്വനി

Dധ്വാനം

Answer:

D. ധ്വാനം

Read Explanation:

പര്യായപദം

  • ശബ്ദം - രവം,നിനദം,ധ്വനി
  • പേന - തൂലിക ,ലേഖനി
  • ശരീരം - കായം ,കളേബരം
  • കിണർ - കൂപം ,ഉദപാനം
  • രോഗം - പീഡ ,രുജ

Related Questions:

കൂട്ടത്തിൽ പെടാത്തത് ?
സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്
മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
ഭാര്യ എന്ന പദത്തിന്റെ പര്യായം.

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം