ഹാടകം എന്ന അർത്ഥം വരുന്ന പദം?Aവെള്ളിBചെമ്പ്Cഇഷ്ടംDസ്വർണ്ണംAnswer: D. സ്വർണ്ണം Read Explanation: സ്വർണ്ണം - ഹാടകം , ഹിരണ്യം , പൊന്ന്, കനകം, ,ഹേമം വെള്ളി - രജതം ,ശ്വേതം ,രൂപ്യം Read more in App