App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.

Aകോൺസ്റ്റിറ്റ്യൂഷണൽ

Bസ്റ്റാറ്റ്യൂട്ടറി

Cഫെഡറൽ

Dഇവയൊന്നുമല്ല

Answer:

A. കോൺസ്റ്റിറ്റ്യൂഷണൽ

Read Explanation:

ദേശീയ പട്ടികജാതി കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനം ആണ്.


Related Questions:

ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:
ഇന്ത്യയിൽ തീവ്രവാദ നിരോധന നിയമം (POTA) നിലവിൽ വന്നത് ഏത് വർഷമാണ്?