App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മിഷൻ ഒരു ..... ബോഡിയാണ്.

Aസ്റ്റാറ്റ്യൂട്ടറി

Bകോൺസ്റ്റിറ്റ്യൂഷണൽ

Cസോഷ്യലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

A. സ്റ്റാറ്റ്യൂട്ടറി

Read Explanation:

ദേശീയ വനിതാ കമ്മീഷൻ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നതാണ്.


Related Questions:

' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?
ജമീന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമം ഏത് ?
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?