Challenger App

No.1 PSC Learning App

1M+ Downloads
പുളിയുടെ ജന്മദേശമായി അറിയപ്പെടുന്നത് :

Aആഫ്രിക്ക

Bബ്രസീൽ

Cയൂറോപ്പ്

Dമലേഷ്യ

Answer:

A. ആഫ്രിക്ക

Read Explanation:

  • പുളിയുടെ  ജന്മദേശമായി അറിയപ്പെടുന്നത് - ആഫ്രിക്ക 
  • നെല്ലിന്റെ ജന്മദേശം  - ചൈന 
  • ഉരുളക്കിഴങ്ങിന്റെ ജന്മദേശം - പെറു 
  • കാപ്പിയുടെ ജന്മദേശം - എത്യോപ്യ 
  • പപ്പായയുടെ ജന്മദേശം - മെക്സിക്കോ 
  • തേയിലയുടെ ജന്മദേശം - ചൈന 
  • കാബേജിന്റെ ജന്മദേശം - യൂറോപ്പ് 
  • കശുമാവ് ,റബ്ബർ ,മരച്ചീനി എന്നിവയുടെ ജന്മദേശം - ബ്രസീൽ 

Related Questions:

താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
താഴെ പറയുന്നവയിൽ കാറ്റു വഴി വിത്ത് വിതരണം നടത്തുന്ന സസ്യം ഏത് ?
മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത് ?
ഉരുളക്കിഴങ്ങിന്റെ കിഴങ്ങിന്റെ ജന്മദേശം?
ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?