ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?Aവേര്BഇലCകാണ്ഡംDഇതൊന്നുമല്ലAnswer: A. വേര് Read Explanation: വിത്തുമുളയ്ക്കൽ (ബീജാങ്കുരണം ) - അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം ബീജമൂലം - വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം ബീജമൂലം പിന്നീട് സസ്യത്തിന്റെ വേര് ആയി മാറുന്നു ബീജശീർഷം - വിത്ത് മുളക്കുമ്പോൾ ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വളരുന്ന ഭാഗം ബീജശീർഷം വളർന്ന് കാണ്ഡമായി മാറുന്നു ബീജപത്രം - ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നതു വരെ മുളച്ചുവരുന്ന സസ്യത്തിന് ആഹാരം ലഭിക്കുന്ന ഭാഗം Read more in App