Challenger App

No.1 PSC Learning App

1M+ Downloads
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------

Aആവാസം.

Bആവാസവ്യവസ്ഥ

Cജീവാവസ്ഥ

Dവികാസം

Answer:

A. ആവാസം.

Read Explanation:

ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ആവാസം.


Related Questions:

എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
പൂർണപരാദങ്ങൾക്ക് ഉദാഹരണം
താഴെ പറയുന്നവയിൽ എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം ഏതാണ് ?
അർധപരാദങ്ങൾക്ക് ഉദാഹരണം
പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത്------ ലൂടെയാണ്.