2020 നേ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 28 കൂട്ടുക ശിഷ്ടം 1 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 6 കൂട്ടുക ശിഷ്ടം 2/3 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 11 കൂട്ടുക
2020 നേ 4 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 0 ആണ് അതിനാൽ
2020 + 28
= 2048