Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിന്റെ തെക്ക് വടക്ക് നീളം _____ കി. മീ. ആണ്.

A720 km

B690 km

C560 km

D580 km

Answer:

C. 560 km

Read Explanation:

കേരളത്തിന്റെ സമുദ്ര തീരം - 580 കിലോമീറ്റർ


Related Questions:

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപ്പറേഷൻ ഏത് ?
2011ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്കിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന വില്ലേജ് ഏതാണ്
അധ്യക്ഷപദവി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുൻസിപ്പാലിറ്റി?
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏതാണ് ?
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?