Challenger App

No.1 PSC Learning App

1M+ Downloads
മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :

Aഅലിംഗം

Bആനന്ദഭാരം

Cസമ്പർക്കക്രാന്തി

Dഅന്ധകാരനഴി

Answer:

A. അലിംഗം

Read Explanation:

  • ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി എസ് .ഗിരീഷ്‌കുമാർ എഴുതിയ നോവലാണ് -അലിംഗം 
  • 2018 -ലെ ഡി .സി നോവൽ സാഹിത്യ പുരസ്കാരത്തിന്റെ പരിഗണനാപട്ടികയിൽ ഇടംനേടിയ കൃതി 
  • മലയാള നാടക വേദിയിലെ ആദ്യകാല നടനാണ് -ഓച്ചിറ വേലുക്കുട്ടി 

Related Questions:

'പാത്തുമ്മയുടെ ആട് ' എന്ന കൃതിയുടെ കർത്താവ് :
'മഞ്ജുതരം' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?
മലയാള കഥാസാഹിത്യത്തിലെ മോപ്പസാങ്ങ്' എന്നു വിശേഷിപ്പിക്കുന്നത് ആരെ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .