Challenger App

No.1 PSC Learning App

1M+ Downloads
' കോക്കാഞ്ചറ മറിയം ' എന്ന കരുത്തയായ സ്ത്രീ കഥാപാത്രം ഉൾപ്പെടുന്ന കൃതി :

Aഒതപ്പ്

Bമാറ്റാത്തി

Cഊരുകാവൽ

Dആലാഹയുടെ പെൺമക്കൾ

Answer:

D. ആലാഹയുടെ പെൺമക്കൾ

Read Explanation:

  • സാറാ ജോസഫ് എഴുതി 1999 -ൽ പ്രസിദ്ധീകരിച്ച മലയാള നോവലാണ് 'ആലാഹയുടെ പെൺമക്കൾ '
  • 2001 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • പ്രധാന കഥാപാത്രങ്ങൾ -ആനി ,കൊച്ചു റോത്ത് ,കുട്ടിപ്പാപ്പൻ ,വെള്ളിയമ്മ ,ചെറിച്ചി അമ്മായി ,ചിന്നമ്മ .

Related Questions:

താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതി ഏത്?
എം. ടി. വാസുദേവൻ നായർ രചിച്ച 'മാണിക്യക്കല്ല്' ഏതു വിഭാഗത്തിൽപെടുന്നു ?
അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?
The poem 'Prarodhanam' is written by :
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോയുടെ രചയിതാവ് ആര്?