Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള --- എണ്ണം ആണ്.

Aന്യൂട്രോണുകളുടെ

Bഇലക്ട്രോണുകളുടെ

Cന്യൂക്ലിയസിന്റെ

Dപ്രോട്ടോണുകളുടെ

Answer:

D. പ്രോട്ടോണുകളുടെ

Read Explanation:

അറ്റോമിക നമ്പർ:

  • ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള പ്രോട്ടോണുകളുടെ എണ്ണം ആണ്.

  • ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ അറ്റോമിക നമ്പർ എന്നു പറയുന്നു.

  • ഇത് Z എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം


Related Questions:

" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
ചുവടെ നൽകിയിരിക്കുന്നവയിൽ മൗലിക കണം ഏത് ?
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?
കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ് ----.
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.