Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്റ്റാൻഡേർഡ് ഊഷ്മാവിലും മർദ്ദത്തിലും 67.2 ലിറ്റർ അമോണിയ വാതകത്തിൽ അടങ്ങിയിരിക്കുന്ന അമോണിയ തന്മാത്രകളുടെ എണ്ണം

A17

B67.2

C6.022 x 10^23

D18.066 x 10^23

Answer:

D. 18.066 x 10^23

Read Explanation:

  • മോളുകളുടെ എണ്ണം=തന്നിരിക്കുന്ന വ്യാപ്തം /STP-യിലെ മോലാർ വ്യാപ്തം

  • മോളുകളുടെ എണ്ണം=67.2L/22.4L=3 മോൾ

  • തന്മാത്രകളുടെ എണ്ണം= മോളുകളുടെ എണ്ണം X അവോഗാഡ്രോ സംഖ്യ

  • തന്മാത്രകളുടെ എണ്ണം= 3x 6.022 x 1023=18.066 x 1023


Related Questions:

ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
XeF2 - വീൽ Xe-യുടെ ഹൈബ്രിഡൈസേഷൻ
The rotational spectrum of molecules arises because of
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
ബഹു ആറ്റോമിക തന്മാത്രയ്ക്ക് ഉദാഹരണമാണ്