ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾA7B18C10D30Answer: B. 18 Read Explanation: ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം പതിക്കുന്ന സമുദ്രം : ശാന്ത സമുദ്രത്തിൽ കാലിഫോർണിയൻ തീരത്ത്.യാത്രികരെ വഹിച്ചുള്ള ക്രൂഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തത് : ജൂലായ് 14 ഇന്ത്യൻ സമയം4:45ന്.ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചെലവിട്ടത് : 550 കോടി രൂപ Read more in App