Challenger App

No.1 PSC Learning App

1M+ Downloads
1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :

Aവാലൻസി

Bപീരിയഡ് നമ്പറും

Cഗ്രൂപ്പ് നമ്പർ

Dബ്ലോക്ക്

Answer:

C. ഗ്രൂപ്പ് നമ്പർ

Read Explanation:

  • 1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.
  • ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും പീരിയഡ് നമ്പറും തുല്യമാണ്.

 


Related Questions:

ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം?
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ?
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്
മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, എത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിലാണ്, അവ സ്ഥിരത കൈവരിക്കുന്നത് ?