App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീരത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് ----

Aമലവിസർജനം

Bസ്വാംശീകരണം

Cആഗിരണം

Dദഹനം

Answer:

B. സ്വാംശീകരണം

Read Explanation:

ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ. വില്ലസുലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്. ഇതാണ് പോഷണത്തിന്റെ മൂന്നാംഘട്ടം. രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീ രത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് സ്വാംശീകരണം (Assimilation). ഇത് പോഷണത്തിന്റെ നാലാം ഘട്ടമാണ്.


Related Questions:

. ------ലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്
ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി
പല്ലിന്റെ ഉപരിതലപാളിയാണ് ----
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് -----
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്