"രാഷ്ട്രപതിയുടെ ഓഫീസ് ഒരു എമർജൻസി വിളക്കു പോലെയാണ്. പ്രതിസന്ധികളുയരുമ്പോൾ വിളക്ക് തെളിയും, പ്രതിസന്ധി തീരുന്നതോടെ വിളക്ക് താനേ അണയുകയും ചെയ്യും''. ഇത് ആരുടെ വാക്കുകളാണ്?
Aഡോ. രാജേന്ദ്രപ്രസാദ്
Bഡോ. എസ്. രാധാകൃഷ്ണൻ
Cനീലം സഞ്ജീവ റെഡ്ഡി
Dആർ. വെങ്കിട്ടരാമൻ
