Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വില സൂചിക സൂചിപ്പിക്കുന്നത് ?

Aചില്ലറ വില

Bമൊത്ത വില

Cഉത്പാദക വില

Dഇതൊന്നുമല്ല

Answer:

A. ചില്ലറ വില

Read Explanation:

ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ ഒരു ഉപഭോക്താവ് നൽകുന്ന വിലയാണ് റീട്ടെയിൽ വില.


Related Questions:

ബിസിനസുമായ് ബന്ധപ്പെട്ട പ്രക്രിയകളും അവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ പ്രാപ്തമാക്കുന്ന സംവിധാനം ?
അരലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ സംരംഭകൻ എന്ന പദവി സ്വന്തമാക്കിയത്?
ഏത് രാജ്യത്താണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത് ?
സെൻസെക്സ് എന്നത്--------------ന് ഉപയോഗപ്രദമായ വഴികാട്ടിയാണ്
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?