Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക് വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ

Aഡി. ജി. പി. ർ

Bപി. എ. ടു ഡി. ജി. പി.

Cഡി. ഐ. ജി. (ജയിലാസ്ഥാന കാര്യാലയം)

Dസീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ

Answer:

B. പി. എ. ടു ഡി. ജി. പി.

Read Explanation:

ജയിൽ വകുപ്പിന്റെ ആസ്ഥാനത്ത് (Headquarters) വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ നൽകുന്ന പ്രധാന ഉദ്യോഗസ്ഥൻ പി. എ. ടു ഡി. ജി. പി. ആണ്.


Related Questions:

കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
ജയിൽ ഉദ്യോഗസ്ഥർക്ക് അടിസ്ഥാന പരിശീലനം നൽകുന്നതിന് കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം
കേരള സംസ്ഥാനത്തിലെ ജയിൽ വകുപ്പ് മേധാവിയുടെ തസ്തികയുടെ പേര്
തടവിൽ കഴിയുന്ന അമ്മമാരോടൊപ്പം പാർപ്പിക്കുവാൻ സാധിക്കുന്ന കുട്ടികളുടെ പ്രായപരിധി എത്ര ?