Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ

Aകണ്ണൂർ

Bതിരുവനന്തപുരം

Cതവനൂർ

Dതൃശ്ശൂർ

Answer:

C. തവനൂർ

Read Explanation:

• മലപ്പുറം ജില്ലയിലെ തവനൂർ സെൻട്രൽ ജയിൽ 2022-ലാണ് ഉദ്ഘാടനം ചെയ്തത്. • കേരള രൂപീകരണത്തിന് ശേഷം പണികഴിപ്പിച്ച ആദ്യത്തെ സമ്പൂർണ്ണ സെൻട്രൽ ജയിലാണിത്.


Related Questions:

ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിന് സമാനമായ തസ്തിക
വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്
2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ