ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
A5
B4
C6
D7
Answer:
C. 6
Read Explanation:
• ജയിൽ ചട്ടങ്ങൾ പ്രകാരം ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ അമ്മമാരോടൊപ്പം ജയിലിൽ കഴിയാൻ അനുവദിക്കാറുണ്ട്.
• അതിനുശേഷം കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ മുഖേന നടപടി സ്വീകരിക്കും.