App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക കന്റോൺമെന്റ്?

Aകണ്ണൂർ

Bകൊല്ലം

Cകൊച്ചി

Dമഞ്ചേരി

Answer:

A. കണ്ണൂർ

Read Explanation:

  • കേരളത്തിലെ ഏക കന്റോൺന്മെന്റ് സ്ഥിതി ചെയ്യുന്നത് -കണ്ണൂർ.
  • ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല- കണ്ണൂർ
  • സ്ത്രീ -പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല- കണ്ണൂർ .
  • ഏറ്റവും കൂടുതൽ കടത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂർ,
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ

Related Questions:

കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം ഏത് ?
How many districts in Kerala does not have a coastline ?
കേരളത്തിലെ ആദ്യത്തെ 3ഡി പ്രിൻറ്റഡ് കെട്ടിടം നിലവിൽ വരുന്നത് എവിടെ ?
The total number of constituencies during the first Kerala Legislative Assembly elections was?
കേരളത്തിലെ ആദ്യ സമ്പൂർണ യോഗ ഗ്രാമം ?