App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യൻ നേതാവ്

Aഡോ. ബി. ആർ. അംബേദ്ക്കർ

Bമുഹമ്മദാലി ജിന്ന

Cഗാന്ധിജി

Dസരോജിനി നായിഡു

Answer:

A. ഡോ. ബി. ആർ. അംബേദ്ക്കർ

Read Explanation:

  • തേജ് ബഹാദൂർ സപ്രു
  • എം.ആർ. ജയകർ
  • ഡോ.ബി.ആർ. അംബേദ്കർ
  • ബീഗം ജഹനാരാ ഷാനവാസ്
  • കോവാസ്.ജി.ജഹാംഗീർ
  • ഹെൻറി ഗിഡ്നി
  • ആർക്കോട്ട് രാമസ്വാമി മുതലിയാർ
  • ആഗാഖാൻ
  • ഹ്യുബർട്ട് കാർ
  • വി.ടി.കൃഷ്ണമാചാരി
  • സർ മിർസ ഇസ്മായിൽ
  • അക്ബർ ഹൈദരി

Related Questions:

ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ?
മൂന്ന് വട്ടമേശ സമ്മേളനങ്ങൾ നടന്നതെവിടെ?

Which of the following statements are true regarding the outcome of First Round table conference?

1.Although many principles on reforms were agreed upon, not much was implemented and the Congress Party carried on its civil disobedience.

2.The First Round Table Conference was regarded as a failure.The British government also understood the importance and the need for the Congress Party to make any decision on India’s political future.

Which of the following statement is not true about the First Round Table Conference?
Gandhi Irwin Pact was signed on :