Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?

Aഗാന്ധിജി

Bജവഹർലാൽ നെഹ്റു

Cസർദാർ പട്ടേൽ

Dബി.ആർ. അംബേദ്ക്കർ

Answer:

D. ബി.ആർ. അംബേദ്ക്കർ


Related Questions:

രണ്ടാം വട്ടമേശ സമ്മേളനത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏതായിരുന്നു?
First Round Table Conference was held during November 1930 January 1931. Who was the Viceroy of India at that time?
എത്രാമത് വട്ടമേശസമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത് ?
1930, 1931, 1932 എന്നീ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ?
The Urdu poet who was the representative of second and third Round Table Conferences ?