ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിന്റെ പ്രവർത്തനം ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aമോട്ടോർ തത്വം
Bഫ്ലെമിങ്ങിന്റെ വലതുകൈ നിയമം
Cഫാരഡേ നിയമം
Dഓം നിയമം
Answer:
A. മോട്ടോർ തത്വം
Read Explanation:
മോട്ടോർ തത്വം
കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ചാലകത്തിൽക്കൂടി വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകം വിഭ്രംശിക്കാനുള്ള പ്രവണത ഉളവാക്കും. ഇതാണ് മോട്ടോർ തത്വം.