Challenger App

No.1 PSC Learning App

1M+ Downloads
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?

Aസുദാരൻ

Bകൃപണൻ

Cകൃതാർത്ഥൻ

Dകൃത്യവിലോമൻ

Answer:

B. കൃപണൻ

Read Explanation:

വിപരീതപദം • ഉദാരൻ X കൃപണൻ • ത്യാജ്യം x ഗ്രാഹ്യം • താപം x തോഷം • വിവൃതം x സംവൃതം


Related Questions:

'അധോമുഖൻ' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
' തിക്തം ' എന്ന പദത്തിന്റെ വിപരീത പദം ഏത് ?
ചൂഷകർ - വിപരീതപദമേത്?
ശരിയായ വിപരീതപദം ഏത് ? ശാന്തം :
ഹ്രാസം - വിപരീതപദം എഴുതുക.