Challenger App

No.1 PSC Learning App

1M+ Downloads
'വിയോഗം' എന്ന വാക്കിന്റെ വിപരീതം

Aനിയോഗം

Bവിനിയോഗം

Cസംയോഗം

Dവിജയം

Answer:

C. സംയോഗം

Read Explanation:

•     ആദാനം × പ്രദാനം
•     വൃഷ്ടി × സമഷ്ടി
•     സാന്ദ്രം × ദ്രവം
•     ഉപക്രമം × ഉപസംഹാരം
•     ജംഗമം × സ്ഥാവരം
•     ഖേദം × മോദം
•     മുദിത × കുപിത


Related Questions:

വിപരീത പദമേത് - അദ്ധ്യാത്മം
അന്തർമുഖൻ എന്ന പദത്തിൻ്റെ വിപരീത പദം :
വിപരീത പദം എഴുതുക : ഉന്മീലനം

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?