Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊച്ചിയിലെ ജനങ്ങൾക്ക് ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി രൂപീകരിച്ച സംഘടന :

Aകൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ്

Bകമ്മ്യൂണിസ്റ്റ് പാർട്ടി

Cകൊച്ചിൻ രാജ്യ പ്രജാമണ്ഡലം

Dയൂത്ത് ലീഗ്

Answer:

C. കൊച്ചിൻ രാജ്യ പ്രജാമണ്ഡലം

Read Explanation:

കൊച്ചി രാജാവിൻ്റെ സർവ്വാധിപത്യത്തിനെതിരെ ജനങ്ങൾക്ക് തുല്യതയും രാഷ്ട്രീയ അധികാരങ്ങളും നേടികൊടുക്കുക എന്നതായിരുന്നു പ്രജാമണ്ഡലത്തിൻ്റെ ലക്ഷ്യം


Related Questions:

തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
കേരള സംസ്ഥാന രൂപീകരണം
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?

കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
  2. 1957 ൽ കേരളാ ഒഴിപ്പിക്കൽ നിരോധനിയമം നടപ്പാക്കി
  3. ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
  4. കേരളത്തിലെ സമ്പന്നവിഭാഗം അവരുടെ ഭൂസ്വത്ത് സംരക്ഷിക്കാനായി നടത്തിയ സമരമാണ് കള്ളിക്കാട് സമരം