Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ ?

A1949 ജൂൺ 1

B1948 ജൂൺ 1

C1949 ജൂലൈ 1

D1948ജൂലൈ 1

Answer:

C. 1949 ജൂലൈ 1

Read Explanation:

  • 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്.

  • തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം

  • തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.


Related Questions:

1984 മെയ് 24 ന് രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത്?
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
1947-ൽ തൃശ്ശൂരിൽ വച്ചു നടന്ന ഐക്യകേരള കൺവെൻഷന്റെ അദ്ധ്യക്ഷൻ
1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം എത് ?
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?